ലാല്‍ ജോസും ദുല്‍ഖറും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണ് ' ഒരു ഭയങ്കര കാമുകന്'. ഉണ്ണി ആറിന്റേതാണ് തിരക്കഥ, സംഭാഷണം എന്നിവ. ചാര്‍ലിയുടെ വിജയത്തിന് ശേഷം ദുല്‍ഖറും ഉണ്ണി ആറും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. റൊമന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രം ലാല്‍ ജോസിന്റെ വലിയ പ്രോജക്ടുകളിലൊന്നാണ്. ചാര്‍ലിയുടെ കോപ്രൊഡ്യൂസറായി പ്രവര്‍ത്തിച്ച ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.സിനിമയുടെ ലൊക്കേഷന്‍ കേരളത്തിലും ദുബായിയിലും മൊറോക്കെ എന്നിവിടങ്ങളാണ്.
-
ലാൽ ജോസ്Director
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ