X
മലയാളം » സിനിമകള്‍ » പ്രതി പൂവന്‍കോഴി
പ്രതി പൂവന്‍കോഴി

പ്രതി പൂവന്‍കോഴി

Comedy | 20 Dec 2019 |
Malayalam

2.5 /5 Users

2.5 /5 Filmibeat

പ്രതി പൂവന്‍കോഴി കഥ

കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് പ്രതി പൂവന്‍കോഴി. മുന്നറിയിപ്പ്, ചാര്‍ലി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. മഞ്ജു വാര്യര്‍,അനുശ്രീ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്നു സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ടെക്‌സ്റ്റെല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന ഷീബ, മാധുരി,റോസമ്മ എന്നിവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചില പുരുഷന്മാര്‍ ഇവരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

പ്രതി പൂവന്‍കോഴി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പ്രതി പൂവന്‍കോഴി ക്രൂ വിവരങ്ങൾ

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്
ഛായാഗ്രഹണം ജി ബാലമുരുകന്‍
സംപാദക ശ്രീകര്‍ പ്രസാദ്
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ ഗോകുലം ഗോപാലന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പ്രതി പൂവന്‍കോഴി വാർത്തകൾ

പ്രതി പൂവന്‍കോഴി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Very good and different story of ek second. In which there are two part of story. where One part narrates the story of Rashi – where she is unable to catch the train. And the second part narrates the story of Rashi who catches the train. http:/..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പ്രതി പൂവന്‍കോഴി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+