X
മലയാളം » സിനിമകള്‍ » ടേക്ക് ഓഫ്
ടേക്ക് ഓഫ്

ടേക്ക് ഓഫ്

Drama | 24 Mar 2017 |
Malayalam

2.5 /5 Users

4 /5 Filmibeat

ടേക്ക് ഓഫ് കഥ

ചിത്ര സംയോജകനായ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ടേക്ക് ഓഫ്.  ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇറാഖ് യുദ്ധത്തില്‍ നഴ്സുമാര്‍ കുടുങ്ങിപ്പോയ സംഭവത്തെ ആസ്പദമാക്കിയുളള ചിത്രമാണ് ടേക്ക് ഓഫ്. ഇതില്‍ കുഞ്ചാക്കോ ബോബനും പാര്‍വതിയും ഇറാഖില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ വേഷത്തിലാണ് വരുന്നത്. കുഞ്ചാക്കോ ബോബന്‍ ആദ്യമായാണ് മെയില്‍ നഴ്സായി എത്തുന്നത്. ഫഹദ് ഫാസില്‍ ഇന്ത്യന്‍ അംബാസിഡറുടെ വേഷത്തിലും എത്തുന്നു. രാജേഷ് പിള്ള ഫിലിംസിന്റെ ബാനറില്‍ ആന്റോ ജോസഫും ഷെബിന്‍ ബെക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്‌. ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. റഫീഖ് അഹമ്മെദിന്റെയും, ഹരി  നാരായണന്റെയും വരികളാണ്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് മഹേഷ് നാരായണനും, അഭിലാഷ് ബാലചന്ദ്രനുമാണ്. കഥ തിരക്കഥ മഹേഷ് നാരായണനും വസ്ത്രാലങ്കാരം, ധന്യ ബാലകൃഷ്ണനുമാണ്.
Read More

ടേക്ക് ഓഫ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ടേക്ക് ഓഫ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ മഹേഷ് നാരായണന്‍
കഥ മഹേഷ് നാരായണന്‍
സംഗതി മഹേഷ് നാരായണന്‍, പി.വി ഷാജികുമാര്‍
ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ്‌
സംപാദക മഹേഷ് നാരായണന്‍
സംഗീതം NA
നിര്‍മ്മാതാവ്‌ ആന്റോ ജോസഫ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ടേക്ക് ഓഫ് വാർത്തകൾ

ടേക്ക് ഓഫ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ടേക്ക് ഓഫ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+