Malayalam » Movies » Vadakkumnathan » Story

വടക്കുംനാഥന്‍

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

19 May 2006
കഥ/ സംഭവവിവരണം
മോഹൻലാൽ നായകനായി 2006 മെയ്‌ 19-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'വടക്കുംനാഥന്‍'. ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ ഷാജൂണ്‍ കാര്യാല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഭരതന്‍ പിഷാരടി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.