»   » മമ്മൂട്ടിയും മോഹന്‍ലാലുമടക്കം സ്‌റ്റൈല്‍ മന്നനെ വരവേല്‍ക്കാന്‍ ഒരുക്കിയ വെല്‍കം സോങ് വൈറലാകുന്നു

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം സ്‌റ്റൈല്‍ മന്നനെ വരവേല്‍ക്കാന്‍ ഒരുക്കിയ വെല്‍കം സോങ് വൈറലാകുന്നു

By: Sanviya
Subscribe to Filmibeat Malayalam

കബാലി തിയേറ്ററുകളിലെത്താന്‍ ഇനി നാല് ദിവസങ്ങള്‍ കൂടി. ഇതാ സ്റ്റൈല്‍ മന്നനെ കേരളത്തിലേക്ക് സ്‌നേഹാദരം സ്വാഗതം ചെയ്യുന്ന ഒരു സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുന്നു.

Read Also:മോഹന്‍ലാല്‍ റെക്കോഡ് തുകയ്ക്ക് വാങ്ങിയ മമ്മൂട്ടി ചിത്രം ?

സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പും സംഘവും ചേര്‍ന്നാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കിടിലന്‍ ഡയലോഗുകള്‍ ചേര്‍ത്താണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. വീഡിയോ കാണൂ..

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം സ്‌റ്റൈല്‍ മന്നനെ വരവേല്‍ക്കാന്‍ ഒരുക്കിയ വെല്‍കം സോങ് വൈറലാകുന്നു

രജനികാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കബലി. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം സ്‌റ്റൈല്‍ മന്നനെ വരവേല്‍ക്കാന്‍ ഒരുക്കിയ വെല്‍കം സോങ് വൈറലാകുന്നു

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് രജനിയുടെ കബാലിയെ കേരളത്തിലെത്തിക്കുന്നത്. എട്ടര കോടി രൂപ മുടക്കിയാണ് കേരളത്തിലെ വിതരണവകാശം ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിരിക്കുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം സ്‌റ്റൈല്‍ മന്നനെ വരവേല്‍ക്കാന്‍ ഒരുക്കിയ വെല്‍കം സോങ് വൈറലാകുന്നു

ജൂലൈ 22ന് തിയേറ്ററുകളില്‍ എത്തുന്ന കബാലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി കഴിഞ്ഞു. അതിന്റെ ഭാഗമായി സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പും സംഘവും ഒരുക്കിയ വെല്‍കം സോങ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം സ്‌റ്റൈല്‍ മന്നനെ വരവേല്‍ക്കാന്‍ ഒരുക്കിയ വെല്‍കം സോങ് വൈറലാകുന്നു

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കിടിലന്‍ ഡയലോഗുകളും കബാലിയിലെ ട്രെയിലര്‍ ബാക്ഗ്രൗണ്ട് മ്യൂസികും ചേര്‍ത്തൊരു കിടിലന്‍ സോങാണ് സൂരജ് കുറുപ്പും സംഘവും പുറത്ത് വിട്ടിരിക്കുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം സ്‌റ്റൈല്‍ മന്നനെ വരവേല്‍ക്കാന്‍ ഒരുക്കിയ വെല്‍കം സോങ് വൈറലാകുന്നു

തലൈവര്‍ക്ക് കേരളാവിന്‍ വണക്കം എന്നാ ആശയത്തോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഈ വീഡിയോ സ്‌റ്റൈല്‍ മന്നനോടുള്ള ആദര സൂചകമാണെന്നും സൂരജ് എസ് കുറുപ്പ് പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം സ്‌റ്റൈല്‍ മന്നനെ വരവേല്‍ക്കാന്‍ ഒരുക്കിയ വെല്‍കം സോങ് വൈറലാകുന്നു

സ്റ്റൈല്‍ മന്നനെ വരവേല്‍ക്കാന്‍ ഒരുക്കിയ കിടിലന്‍ വീഡിയോ.. കാണൂ..

English summary
Kabali Welcome song viral on social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam