»   » ശാരീരിക സുഖത്തിനായി പലരും നിര്‍ബന്ധിച്ചു.. എല്ലാത്തിനോടും നോ പറഞ്ഞു.. നടുക്കുന്ന വെളിപ്പെടുത്തല്‍!

ശാരീരിക സുഖത്തിനായി പലരും നിര്‍ബന്ധിച്ചു.. എല്ലാത്തിനോടും നോ പറഞ്ഞു.. നടുക്കുന്ന വെളിപ്പെടുത്തല്‍!

Posted By:
Subscribe to Filmibeat Malayalam

ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നുവെന്ന് തുറന്നു പറയാന്‍ അഭിനേത്രികള്‍ മടിക്കുന്നു. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. സിനിമയിലെ കാര്യങ്ങള്‍ വാര്‍ത്തയാവുന്നതിനാല്‍ പുറംലോകം അറിയുന്നു. വെളിപ്പെടുത്തലുകളുമായി സൂപ്പര്‍ താരം.

മോഹന്‍ലാല്‍ ചിത്രങ്ങളിലെ സ്ഥിരം വഴിപാട്.. ഹാപ്പി ഫാമിലി വിത്ത് മെലഡി സോങ് കൊമ്പറ്റീഷൻ, നേര്‍ച്ചയാണോ

ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.. കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു.. ബോളിവുഡിനെ നടുക്കിയ വെളിപ്പെടുത്തല്‍

മോഹന്‍ലാലിനെ പേടിച്ചല്ല മമ്മൂട്ടി കുഞ്ഞാലിമരക്കാരാവുന്നത്.. പിന്നില്‍ ശക്തമായ കാരണമുണ്ട്.. അറിയാമോ?

ഇന്ത്യന്‍ സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തിയ അഭിനേത്രിയാണ് വിദ്യാ ബാലന്‍. സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങള്‍ വാര്‍ത്തയാവുന്നു. താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാനും എഴുതാനും വിവരങ്ങള്‍ പുറത്തുവിടാനും ആളുകളുണ്ട്. അതിനാല്‍ത്തന്നെ അത്തരം വിഷയങ്ങള്‍ പുറംലോകം അറിയുകയും ചെയ്യുന്നു.

സിനിമയില്‍ മാത്രമല്ല

സിനിമയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ മാത്രമാണ് വാര്‍ത്തയായി പുറംലോകമറിയുന്നത്. മറ്റ് മേഖലകളിലും ഇത്തരം കാര്യങ്ങള്‍ അരങ്ങേറുന്നുണ്ട്. പക്ഷേ ആരും തുറന്ന് പറയുന്നില്ലെന്ന് മാത്രം.

വനിതകള്‍ക്ക് ധൈര്യമില്ല

തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ പലപ്പോഴും വനിതകള്‍ മടിക്കുന്നു. പീഡനവും അതിക്രമവും നടന്നാല്‍പ്പോലും അതിനെക്കുറിച്ച് തുറന്നു പറയാന്‍ താരങ്ങള്‍ തയ്യാറാവില്ല. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യാ ബാലന്‍.

ഒരേയൊരു വ്യത്യാസം മാത്രം

സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന അതിക്രമങ്ങള്‍ വാര്‍ത്തയാവുന്നത് കൊണ്ടാണ് ജനങ്ങള്‍ അറിയുന്നത്. ആ ഒരൊറ്റ വ്യത്യാസം മാത്രമേയുള്ളൂവെന്നും താരം പറയുന്നു.

കംഫര്‍ട്ടാണെങ്കിലേ സ്വീകരിക്കൂ

തനിക്ക് പറ്റുന്ന സിനിമയാണെങ്കില്‍ മാത്രമേ സഹകരിക്കുകയുള്ളൂ. ഓടി നടന്ന് അഭിനയിക്കുന്നതിനിടയിലും മോശം സാഹചര്യങ്ങളിലൊന്നും ഇതുവരെ എത്തിപ്പെട്ടിട്ടില്ല.

ആരും നിര്‍ബന്ധിച്ചിട്ടില്ല

സിനിമയുമായി ബന്ധപ്പെട്ട് ഒരു കാര്യം ചെയ്യാനും ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ല. സാഹചര്യം നോക്കി പെരുമാറാനും അറിായമെന്നും താരം വ്യക്തമാക്കി.

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സ്ത്രീ സുരക്ഷ വളരെ പ്രധനാപ്പെട്ടതാണ്. ഭയക്കാതെ ജോലി ചെയാന്‍ വനിതകള്‍ക്ക് കഴിയണമെന്നും വിദ്യാ ബാലന്‍ വ്യക്തമാക്കി.

English summary
Women Find It Hard To Talk About Sexual Harassment: Vidya Balan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam