Celebs»Ajmal
    അജ്മൽ (സംവിധായകൻ)

    അജ്മൽ (സംവിധായകൻ)

    Director
    ചലച്ചിത്ര സംവിധായകനാണ് അജ്മല്‍. റിംഗ്‌ടോണ്‍, ഡോക്ടര്‍ ഇന്നസെന്റാണ്, കാന്താരി എന്നിവയാണ് സംവിധാനം ചെയ്യ്ത ചിത്രങ്ങള്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കാന്താരി.ടെലിവിഷനിലൂടെ വെള്ളിത്തിരയിലെത്തിയ രചന നാരയണന്‍കുട്ടിയാണ് ചിത്രത്തിലെ... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് അജ്മല്‍. റിംഗ്‌ടോണ്‍, ഡോക്ടര്‍ ഇന്നസെന്റാണ്, കാന്താരി എന്നിവയാണ് സംവിധാനം ചെയ്യ്ത ചിത്രങ്ങള്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കാന്താരി.ടെലിവിഷനിലൂടെ വെള്ളിത്തിരയിലെത്തിയ രചന നാരയണന്‍കുട്ടിയാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കൊച്ചിയില്‍ തന്റേടത്തോടെ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയാണ് റാണിയെന്ന കാന്താരി. സാധാരണ പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായ ജീവിതമാണ് റാണി നയിക്കുന്നത്. റാണിയുടെ ജീവിത്തില്‍ അപ്രതീക്ഷിതമായി വന്നു ഭവിക്കുന്ന ചില ആകസ്മിക സംഭവങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. 
    Read More
    അജ്മൽ (സംവിധായകൻ) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X