Celebs»Althaf Hussain
    അല്‍ത്താഫ് ഹുസൈന്‍

    അല്‍ത്താഫ് ഹുസൈന്‍

    Producer
    2013ല്‍ ബ്യാരി എന്ന ചിത്രത്തിലൂടെ മികച്ച നിര്‍മ്മാതാവിനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ചലച്ചിത്ര നിര്‍മ്മാതാവാണ് അല്‍ത്താഫ് ഹുസൈന്‍. കെ പി സുവീരന്‍ സംവിധാനം ചെയ്ത ചിത്രം 2011ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും... ReadMore
    Famous For
    2013ല്‍ ബ്യാരി എന്ന ചിത്രത്തിലൂടെ മികച്ച നിര്‍മ്മാതാവിനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ചലച്ചിത്ര നിര്‍മ്മാതാവാണ് അല്‍ത്താഫ് ഹുസൈന്‍. കെ പി സുവീരന്‍ സംവിധാനം ചെയ്ത ചിത്രം 2011ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. പ്രശസ്ത നാടക സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്ത വരി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ്. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട കാശ്മീരി പെണ്‍കുട്ടി കേരളത്തിലെ ഒരു ജയിലില്‍ എത്തിച്ചേരുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
    Read More
    അല്‍ത്താഫ് ഹുസൈന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X