X
ഹോം » താരങ്ങള്‍ » അനിൽ കെ നായർ
അനിൽ കെ നായർ

അനിൽ കെ നായർ

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് അനില്‍ കെ നായര്‍. കസ്തൂരിമാന്‍, രസികന്‍, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത് വീട് തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. 2010ല്‍ 'പുള്ളിമാന്‍' എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. നെടുമുടി വേണു, കലാഭവന്‍ മണി, മീര നന്ദന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനോതാക്കള്‍. 2011ല്‍ വിജു രാമചന്ദ്രന്റെ തിരക്കഥയില്‍ 'കയം' എന്ന ചിത്രം സംവിധാനം ചെയ്യ്തു. മനോജ് കെ ജയന്‍, ബാല, ശ്വേത മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ന്യൂ ലൈന്‍ മൂവിസിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'റോസാപ്പൂക്കാലം' ആണ് ഒടുവിലായി സംവിധാനം ചെയ്യ്ത ചിത്രം.സനല്‍ അമന്‍, വിനയ് ഫോര്‍ട്ട്, ഇനിയ, ലിയോണ ലിഷോയ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ലൈംലൈറ്റ് മൂവീ ഹോം ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്.
കൂടുതൽ വായിക്കുക

അനിൽ കെ നായർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അനിൽ കെ നായർ 2015

അനിൽ കെ നായർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അനിൽ കെ നായർ

പേര് അനിൽ കെ നായർ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അനിൽ കെ നായർ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+