CelebsbredcrumbAsin Thottumkal
    അസിൻ

    അസിൻ

    Actress
    Born : 26 Oct 1985
    പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടിയാണ് അസിൻ തോട്ടുങ്കൽ. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി നിരവതി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബിസിനസ്സുകാരനായ ജോസഫ്‌ തോട്ടുങ്കലിന്റെയും ശാസ്ത്രജ്ഞയായ സെലിൻ തോട്ടുങ്കലിന്റെയും ഏകമകളാണ് അസിൻ. മൂന്ന്... ReadMore
    Famous For
    പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടിയാണ് അസിൻ തോട്ടുങ്കൽ. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി നിരവതി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബിസിനസ്സുകാരനായ ജോസഫ്‌ തോട്ടുങ്കലിന്റെയും ശാസ്ത്രജ്ഞയായ സെലിൻ തോട്ടുങ്കലിന്റെയും ഏകമകളാണ് അസിൻ. മൂന്ന് പ്രാവശ്യം ഫിലിംഫെയർ പുരസ്കാരം നേടിയിട്ടുള്ള അസിൻ ജനിച്ചു വളർന്നത് കേരളത്തിലാണ്. കൊച്ചിയിലെ സെൻറ് തെരേസാസ് കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കിയതിനുശേഷം കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് താമസം മാറ്റി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഒരു നടിയാവുന്നതിനു മുൻപ് അസിൻ മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു.
    Read More
    അസിൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X