Celebs»Chandini
    ചാന്ദ്‌നി

    ചാന്ദ്‌നി

    Actor
    ചലച്ചിത്ര നടിയാണ് ചാന്ദ്‌നി.രാജസേനന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ ദില്ലിവാല  രാജകുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്.പിന്നീടങ്ങോട്ട്ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍... ReadMore
    Famous For
    ചലച്ചിത്ര നടിയാണ് ചാന്ദ്‌നി.രാജസേനന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ ദില്ലിവാല 
    രാജകുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്.പിന്നീടങ്ങോട്ട്ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.അഞ്ചരക്കല്യാണം,അനിയത്തിപ്രാവ്,ചന്ദ്രലേഖ,കാരുണ്യം,നിയോഗം,ആഘോഷം,അമേരിക്കന്‍ 
    അമ്മായി തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
    Read More
    ചാന്ദ്‌നി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X