Celebs»George Varkey
    ജോര്‍ജ് വര്‍ക്കി

    ജോര്‍ജ് വര്‍ക്കി

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജോര്‍ജ് വര്‍ക്കി.ആര്‍കെ ഡ്രീം വെസ്റ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത 'ഓറഞ്ച് വാലി' ആണ് നിര്‍മ്മിച്ച ചിത്രം. എന്റെ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്ത് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ബിബിന്‍ മത്തായി ആണ്... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജോര്‍ജ് വര്‍ക്കി.ആര്‍കെ ഡ്രീം വെസ്റ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത 'ഓറഞ്ച് വാലി' ആണ് നിര്‍മ്മിച്ച ചിത്രം. എന്റെ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്ത് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ബിബിന്‍ മത്തായി ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഹൈന്‍ഡ് എവരി ഗ്രേറ്റ് മൂവി ഈസ് എ ഗ്രേറ്റ് സ്‌റ്റോറി എന്ന ടാഗ്ലൈനോടുകൂടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.  ഡ്രീംവെസ്റ്റ് ഗ്ലോബലിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    ജോര്‍ജ് വര്‍ക്കി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X