Celebs»Joshi Thomas Pallikkal
    ജോഷി തോമസ് പള്ളിക്കല്‍

    ജോഷി തോമസ് പള്ളിക്കല്‍

    Director/Story Writer
    മലയാള ചലച്ചിത്ര സംവിധായകനാണ് ജോഷി തോമസ് പള്ളിക്കല്‍. പ്രശസ്ത സംവിധായകന്‍ ഭദ്രന്റെ കൂടെ സഹസംവിധായകനായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ല്‍ നാം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ശബരീഷ് വര്‍മ്മ, രാഹുല്‍ മാധവ്, ടോണി... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് ജോഷി തോമസ് പള്ളിക്കല്‍. പ്രശസ്ത സംവിധായകന്‍ ഭദ്രന്റെ കൂടെ സഹസംവിധായകനായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ല്‍ നാം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ശബരീഷ് വര്‍മ്മ, രാഹുല്‍ മാധവ്, ടോണി ലൂക്ക്, ഋഷി കാര്‍ത്തിക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ജെ ടി പി ഫിലിംസാണ് നിര്‍മ്മിച്ചത്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിന്റെ എക്‌സിക്യട്ടീവ് പ്രൊഡ്യൂസറായിരുന്നു.

    Read More
    ജോഷി തോമസ് പള്ളിക്കല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X