X
ഹോം » താരങ്ങള്‍ » കിരൺ നാരായണൻ
കിരൺ നാരായണൻ

കിരൺ നാരായണൻ

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് കിരൺ നാരായണൻ. ജയരാജ് സംവിധാനം നിര്‍വ്വഹിച്ച് 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ദി ട്രെയിന്‍, 2012ല്‍ പ്രദര്‍ശനത്തിനെത്തിയ പകര്‍ന്നാട്ടം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. 2014ല്‍ സെന്‍ട്രല്‍ തീയേറ്റര്‍ എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തില്‍  ഹേമന്ത് മേനോന്‍, അഞ്ജലി അനീഷ് ഉപാസന, സിദ്ധാര്‍ത്ഥ്  ശിവ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ആ ചിത്രത്തിനുശേഷം 2017ല്‍ നെടുമുടി വേണു, ലാല്‍, വി കെ ശ്രീരാമന്‍, സുനില്‍ സുഖദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു വിശേഷപെട്ട ബിരിയാണിക്കിസ എന്ന ചിത്രം സംവിധാനം ചെയ്തു. കോഴിക്കോട്ടെ ബിരിയാണി നേര്‍ച്ചയും അതിനോടു ബന്ധപെട്ടുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഒരു സാങ്കല്‍പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
കൂടുതൽ വായിക്കുക

കിരൺ നാരായണൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കിരൺ നാരായണൻ 25 Aug 2017

കിരൺ നാരായണൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കിരൺ നാരായണൻ

പേര് കിരൺ നാരായണൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കിരൺ നാരായണൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+