Celebs»Kozhikode Sarada
    കോഴിക്കോട് ശാരദ

    കോഴിക്കോട് ശാരദ

    Actress
    പ്രശസ്ത ചലച്ചിത്ര- നാടക- ടെലിവിഷന്‍ നടിയാണ് കോഴിക്കോട് ശാരദ. നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 1979ല്‍ 'അങ്കക്കുറി' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈാര്യം ചെയ്തു. സിനിമകള്‍ക്കു... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര- നാടക- ടെലിവിഷന്‍ നടിയാണ് കോഴിക്കോട് ശാരദ. നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 1979ല്‍ 'അങ്കക്കുറി' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈാര്യം ചെയ്തു. സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.

    ഇക്കരയാണെന്റ് താമസം, സയാമീസ് ഇരട്ടകള്‍, അമ്മക്കിളിക്കൂട്, ചേരി, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. 2001ല്‍ പുറത്തിറങ്ങിയ നരിമാന്‍, 2014ല്‍ പുറത്തിറങ്ങിയ മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അതിഥി താരമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് 2021 നവംബര്‍ 9ന് അന്തരിച്ചു.


    Read More
    കോഴിക്കോട് ശാരദ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X