X
ഹോം താരങ്ങള്‍ മധു മുട്ടം
മധു മുട്ടം

മധു മുട്ടം

01 Aug, 1951 |

Lyricst/Story Writer

ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് മധു മുട്ടം.ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത്‌ മുട്ടം എന്ന ഗ്രാമത്തില്‍  1951 ആഗസ്ത് 1ന് ജനിച്ചു. നാടകമെഴുതിയും അഭിനയിച്ചുമാണ്  കലാരംഗത്തേക്ക് വരുന്നത്.പിതാവ് കുഞ്ഞുപ്പണിക്കര്‍. മാതാവ് മീനാക്ഷി അമ്മ. ഏവൂര്‍  പ്രൈമറിസ്‌കൂള്‍, കായംകുളം ഗവ:ഹൈസ്‌കൂള്‍, നങ്ങ്യാര്‍കുളങ്ങര ടി കെ എം കോളേജ് എന്നിവിടങ്ങളില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.പിന്നീട് അദ്ധ്യാപകനായി ജോലിചെയ്തു.അദ്ധ്യാപകനായിരിക്കുമ്പോള്‍ കുങ്കുമം വാരികയില്‍ എഴുതാന്‍ തുടങ്ങി.വാരികയിലെഴുതിയ സര്‍പ്പം തുള്ളല്‍ എന്ന കഥയാണ് മധുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.   വാരികയിലെ കഥയെ അടിസ്ഥാനപ്പെടുത്തി സംവിധായകന്‍ ഫാസില്‍  സിനിമ സംവിധാനം ചെയ്തു.ഫാസില്‍ സംവിധാനം നിര്‍വഹിച്ചതാണ് എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രം. പിന്നീട് കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിന്റെ കഥയെഴുതി.മധുവിന്റെ തറവാട്ടില്‍ പുരാതനകാലത്ത് നടന്നതെന്ന് തന്റെ അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയും എഴുതി ഫാസില്‍ സംവിധാനം നിര്‍വഹിച്ച  ചിത്രമായിരുന്നു മണിച്ചിത്രത്താഴ്.  മലയാളചിത്രങ്ങളില്‍ എന്നും മികച്ചു നില്‍ക്കുന്ന ചിത്രമാണ്‌  മണിചിത്രത്താഴ്. മണിച്ചിത്രത്താഴിലെ 'വരുവാനില്ലാരുമിങ്ങ് ഒരുനാളും ഈ വഴി അറിയാമതെന്നാലുമെന്നും' എന്ന ഗാനം മധു മുന്‍പ് മലയാള നാട് എന്ന വാരികയില്‍ കവിതയായി പ്രസിദ്ധീകരിച്ചതായിരുന്നു.മണിച്ചിത്രത്താഴിനു ശേഷം ഭരതന്‍ ഇഫക്റ്റ്, കാണാക്കൊമ്പത്ത് എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും നിര്‍വഹിച്ചു.മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ റീമേക്കായ ഭൂല്‍ബുലയ്യയുടെ കഥയും മധുമുട്ടം തന്നെയാണ് എഴുതിയത്. 


മധു മുട്ടം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഫാസിൽ 23 Dec 1993
ഫാസിൽ 10 Apr 1986

മധു മുട്ടം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മധു മുട്ടം
തൊഴില്‍
ജനിച്ച ദിവസം 01 Aug 1951
പ്രായം 75
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മധു മുട്ടം ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മധു മുട്ടം

What is മധു മുട്ടം's age?

The age of മധു മുട്ടം in the 2026 was 75.

What is the മധു മുട്ടം date of birth?

The DOB for മധു മുട്ടം was 01 Aug 1951.

What is മധു മുട്ടം's latest movie?

The most recent movies for മധു മുട്ടം is മണിച്ചിത്രത്താഴ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+