15 Apr, 2026 | Kanyakumari
Producer/Actress
പ്രശസ്ത ചലച്ചിത്രനടിയാണ് മേനക. രാജഗോപാല്‍, സരോജ എന്നിരാണ് മാതാപിതാക്കള്‍. 1980മുതല്‍ ചലച്ചിത്രലോകത്ത് സജീവം.നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. പ്രേം നസീര്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ പല മുന്‍നിര നായകന്മാരുടെ നായികയായി ആഭിനയിച്ചിട്ടുണ്ട്.എങ്കിലും ശങ്കറിന്റെ നായികയായി അഭിനയിച്ച ചിത്രങ്ങള്‍ മേനകയെ സിനിമാലോകത്ത് പ്രശസ്തയാക്കി. എന്നാല്‍ 19 വര്‍ഷത്തോളം മേനക അഭിനയരംഗത്ത് നിന്ന് വിട്ടിനിന്നു.പിന്നീട് കളിവീട് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു.മേനകയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ സംവിധാനം ചെയ്ത അച്ചനെയാണെനിക്കിഷ്ടം (2001) എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് മേനക നിര്‍മ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. ബിജു മേനോന്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍.പിന്നീട് ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച ശിവം (2002) എന്ന ചിത്രവും മേനക നിര്‍മ്മിക്കുകയുണ്ടായി.ബിജു മേനോന്‍ ആയിരുന്നു ഈ ചിത്രത്തിലേയും നായകന്‍.വെട്ടം, കുബേരന്‍, ശിവം, കവര്‍സ്‌റ്റോറി, ആറാം തമ്പുരാന്‍,കാശ്മീരം തുടങ്ങിയ ചിത്രങ്ങളും നിര്‍മ്മാണം ചെയ്തത് മേനകയായിരുന്നു.മകള്‍ കീര്‍ത്തി സുരേഷ് അഭിനേത്രിയാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പ്രിയദർശൻ | 06 Apr 2023 | |
| ഫാസിൽ | 19 Feb 2011 | |
| ടി കെ രാജീവ് കുമാർ | 16 Jun 2011 | |
| പ്രിയദർശൻ | 20 Aug 2004 |
| പേര് | മേനക സുരേഷ് കുമാർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Kanyakumari |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മേനക സുരേഷ് കുമാർ ആസ്തി |
|
| ആസ്തി | |
The age of മേനക സുരേഷ് കുമാർ in the 2026 was NA.
The മേനക സുരേഷ് കുമാർ's was born in Kanyakumari.
The most recent movies for മേനക സുരേഷ് കുമാർ is കൊറോണ പേപ്പേഴ്‌സ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.