Malayalam»Movies»Living Together
    ലിവിംഗ് ടുഗെദര്‍

    ലിവിംഗ് ടുഗെദര്‍

    Release Date : 19 Feb 2011
    Director : ഫാസിൽ
    Critics Rating
    Audience Review
    ഫാസിൽ കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ലിവിംഗ് ടുഗെദർ. ഹേമന്ത് മേനോന്‍,  ശിവദ നായർ,  ശ്രീജിത്ത് വിജയ്,  നെടുമുടി വേണു,  മേനക സുരേഷ്‌കുമാർ,  ഇന്നസെന്റ്,  ബിന്ദു പണിക്കര്‍,  അനൂപ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എം ജയചന്ദ്രന്‍ സംഗീതവും ആനന്ദക്കുട്ടന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

    • ഫാസിൽ
      Director/Story
    • എം ജയചന്ദ്രൻ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X