Celebs»Saritha Ann Thomas
    സരിത ആൻ തോമസ്

    സരിത ആൻ തോമസ്

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സരിത ആന്‍ തോമസ്. 2013ല്‍ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്ര നിര്‍മ്മിച്ചു. ശ്രീനിവാസന്‍, ലാല്‍, വിനയ് ഫോര്‍ട്ട്, സജിത മഠത്തില്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2018ല്‍ ഗിരീഷ് ദാമോദരന്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സരിത ആന്‍ തോമസ്. 2013ല്‍ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്ര നിര്‍മ്മിച്ചു. ശ്രീനിവാസന്‍, ലാല്‍, വിനയ് ഫോര്‍ട്ട്, സജിത മഠത്തില്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2018ല്‍ ഗിരീഷ് ദാമോദരന്‍ സംവിധാനം ചെയ്ത അങ്കിള്‍ എന്ന ചിത്രം നിര്‍മ്മിച്ചു. ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രത്തില്‍ മമ്മൂട്ടി, ജോയ് മാത്യു, സുരേഷ് കൃഷ്ണ, കൊല്ലം തുളസി,വിനയ് ഫോര്‍ട്ട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
    Read More
    സരിത ആൻ തോമസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X