Celebs»Saritha
    സരിത

    സരിത

    Actress
    പ്രശസ്ത ചലച്ചിത്ര നടിയാണ് സരിത. കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത മാരോ ചരിത്ര എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയാണ് സരിത. കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത മാരോ ചരിത്ര എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഏകദേശം 150 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാതോടു കാതോരം, കുട്ടേട്ടന്‍, തനിയാവര്‍ത്തനം എന്നിവ അഭിനയിച്ച മലയാള ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. പ്രശസ്ത മലയാള നടന്‍ മുകേഷിനെ വിവാഹം ചെയ്‌തെങ്കിലും വിവാഹമോചനം നേടി.
    Read More
    സരിത അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X