Celebs»Sreenath
    ശ്രീനാഥ്

    ശ്രീനാഥ്

    Actor
    Born : 26 Aug 1956
    Birth Place : Thirssur
    മലയാളചലച്ചിത്രനടനും ടെലിവിഷന്‍ സീരിയല്‍ നടനുമാണ് ശ്രീനാഥ്. തൃശ്ശൂര്‍ ജില്ലയിലെ കുഴൂരില്‍ കമലാലയത്തില്‍  ബാലകൃഷ്ണന്‍നായരുടെയും കമലാദേവിയുടേയും മകനായി 1956 ആഗസ്ത് 26ന് ജനനം. ഐരാണിക്കുളം സര്‍ക്കാര്‍ സ്‌ക്കൂള്‍, കല്ലേറ്റുംകര ബി. വി. എം.... ReadMore
    Famous For
    മലയാളചലച്ചിത്രനടനും ടെലിവിഷന്‍ സീരിയല്‍ നടനുമാണ് ശ്രീനാഥ്. തൃശ്ശൂര്‍ ജില്ലയിലെ കുഴൂരില്‍ കമലാലയത്തില്‍  ബാലകൃഷ്ണന്‍നായരുടെയും കമലാദേവിയുടേയും മകനായി 1956 ആഗസ്ത് 26ന് ജനനം. ഐരാണിക്കുളം സര്‍ക്കാര്‍ സ്‌ക്കൂള്‍, കല്ലേറ്റുംകര ബി. വി. എം. ഹൈസ്‌ക്കൂള്‍,അളകപ്പനഗര്‍ ത്യാഗരാജ പോളീടെക്‌നിക്ക്. സൗത്ത് ഇന്ത്യന്‍ ഫിലീം ചേംബര്‍ സ്‌ക്കൂള്‍ ഓഫ് ആക്ടിങ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1978ല്‍ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് നാല്പതോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. അതിനുശേഷം ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായി. തപസ്യ, സമയം, മരണം ദുര്‍ബലം, മോഹ...
    Read More
    ശ്രീനാഥ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X