Celebs»Subbalakshmi
    സുബ്ബലക്ഷ്മി

    സുബ്ബലക്ഷ്മി

    Actress
    പ്രശസ്ത ചലച്ചിത്ര നടിയാണ് സുബ്ബലക്ഷ്മി അമ്മാള്‍. ഹോര്‍ലിക്‌സിന്റെ പരസ്യചിത്രത്തിലൂടൊണ് അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് നന്ദനം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മുത്തശ്ശിയായി... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയാണ് സുബ്ബലക്ഷ്മി അമ്മാള്‍. ഹോര്‍ലിക്‌സിന്റെ പരസ്യചിത്രത്തിലൂടൊണ് അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് നന്ദനം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മുത്തശ്ശിയായി തിളങ്ങി. കല്യാണരാമന്‍, പാണ്ടപ്പട, നന്ദനം, രാപ്പകല്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

    Read More
    സുബ്ബലക്ഷ്മി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X