X
ഹോം » താരങ്ങള്‍ » തപ്സി പന്നു
തപ്സി പന്നു

തപ്സി പന്നു

Actress
ജീവചരിത്രം:  മോഡല്‍, ചലച്ചിത്രതാരം എന്നീ നിലകളില്‍ പ്രശസ്തയാണ്  തപ്സി പന്നു. ചലച്ചിത്രരംഗത്തേക്ക് വരുന്നതിന് മുന്‍പ് സോഫ്റ്റ് വെയര്‍ പ്രൊഫഷണലിസ്റ്റായിരുന്നു. ഫെമിന മിസ് ഫ്രഷ് ഫേസ്, ഫെമിന മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍  എന്നീ പുരസ്‌കാരങ്ങള്‍ നേടിയ മോഡല്‍കൂടിയാണ് .ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.  ആടുകളം എന്ന തമിഴ് ചിത്രത്തിലെ അഭിനയം ഏറെ പ്രശസ്തി നേടി കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.   മലയാള സിനിമയിലും തപ്സി നായികയായി അഭിനയിച്ചിട്ടുണ്ട്. സോഹന്‍ സംവിധാനം ചെയ്ത ഡബിള്‍സിലാണ് അഭിനയിച്ചത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍.  ചഷ്‌മെ ബഡ്ഡൂര്‍ എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയെങ്കിലും വാണിജ്യപരമായി ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഈ ചിത്രത്തിലെ താപ്‌സിയുടെ അഭിനയം നീരജ് പാണ്ഡെയുടെ ബേബിയിലേക്കും അനിരുദ്ധാ റോയ് ചൗധരിയുടെ പിങ്കിലെക്കുമെത്തിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഗ്ലാമര്‍ ലോകത്തും അഭ്രപാളിയിലും ഒരു പോലെ തിളങ്ങാന്‍ കഴിയുന്നുവെന്നതാണ് ഈ ഓള്‍റൗണ്ടര്‍ താരത്തിന്റെ പ്രത്യേകത. പല പ്രമുഖ ഉത്പന്നങ്ങളുടെയും മോഡല്‍ കൂടിയാണ് തപ്സി.
കൂടുതൽ വായിക്കുക

തപ്സി പന്നു സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജഗന്‍ ശക്തി 15 Aug 2019

തപ്സി പന്നു: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് തപ്സി പന്നു

പേര് തപ്സി പന്നു
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

തപ്സി പന്നു ആസ്തി

ആസ്തി

തപ്സി പന്നു ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+