Celebs»Vivek Gopan
    വിവേക് ഗോപന്‍

    വിവേക് ഗോപന്‍

    Actor
    പ്രശസ്ത സീരിയല്‍-ചലച്ചിത്ര താരമാണ് വിവേക് ഗോപന്‍. 2011ല്‍ പുറത്തിറങ്ങിയ അറബീം ഒട്ടകോം പി മാധവന്‍ നായരും എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് പുള്ളിക്കാരന്‍ സ്റ്റാറാ, തത്സമയം ഒരു പെണ്‍കുട്ടി തുടങ്ങി നിരവധി... ReadMore
    Famous For
    പ്രശസ്ത സീരിയല്‍-ചലച്ചിത്ര താരമാണ് വിവേക് ഗോപന്‍. 2011ല്‍ പുറത്തിറങ്ങിയ അറബീം ഒട്ടകോം പി മാധവന്‍ നായരും എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് പുള്ളിക്കാരന്‍ സ്റ്റാറാ, തത്സമയം ഒരു പെണ്‍കുട്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിലൂടെയാണ് വിവേക് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി ജനപ്രിയ പരമ്പരകളില്‍ അഭിനയിച്ചു.

    Read More
    വിവേക് ഗോപന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X