
ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മലയാള ചിത്രമാണ് അരികെ. ദിലീപ്, മംമ്ത മോഹന്‍ദാസ്, സംവൃത സുനില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സുനില്‍ ഗംഗോപാധ്യയുടെ ചെറുകഥയെ ആസ്പദമാക്കി ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണയബന്ധരായ കമിതാക്കളുടെയും അവരുടെ കൂട്ടുകാരികയുടെയും സ്‌നേഹത്തിന്റെയും തിരിച്ചറിയലിന്റെയും കഥയാണ് ചിത്രം പറയുന്നത്.
-
ശ്യാമപ്രസാദ്Director
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ