
ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സവിധാനം ചെയ്ത ചിത്രമാണ് അഴകിയ രാവണന്‍.മമ്മൂട്ടി.ശ്രീനിവാസന്‍,ഭാനുപ്രിയ,ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കമലിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച് പില്‍ക്കാലത്ത് മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ ലാല്‍ജോസ് ഈ സിനിമക്കുള്ളിലെ സിനിമയില്‍ സഹസംവിധായകനായിത്തന്നെ അഭിനയിച്ചിട്ടുണ്ട്.ശങ്കര്‍ദാസ് എന്ന ഒരു ബിസിനസ്സുകാരന്‍ മുംബൈയില്‍ നിന്നും താന്‍ ജനിച്ചുവളര്‍ന്ന ആലപ്പുഴയിലുള്ള തന്റെ ഗ്രാമത്തിലേക്ക് സന്ദര്‍ശനത്തിനായി എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.മുരളി ഫിലിംസിന്റെ ബാനറില്‍ വി.പി മാധവന്‍ നായരാണ് ചിത്രം നിര്‍മ്മിച്ചത്.
-
കമൽDirector
-
വി പി മാധവന്‍Producer
-
ഞങ്ങളുടെ വല്യേട്ടന്!അന്ന് മരണവീട്ടില്‍ പോയപ്പോള്‍ കൂടെക്കൂട്ടി! മമ്മൂട്ടിയെക്കുറിച്ച് ബിജു മേനോന്‍
-
മമ്മൂട്ടിയും ബിജു മേനോനും ഒരുമിച്ചെത്തിയപ്പോള്‍ സംഭവിച്ചത്? ഏതാണ് നിങ്ങള്‍ക്ക് ഇഷ്ടമായത്?
-
മകന് പണിക്കിറങ്ങിയപ്പോള്‍ ശ്രീനിവാസന്‍ ഒന്നൊതുങ്ങി; കാണൂ
-
ഷൂട്ടിങ്ങനിടെ വള്ളം മുങ്ങി: ചാക്കോച്ചനും റിമയും രക്ഷപ്പെട്ടു, വീഡിയോ കാണൂ
-
എന്‍.പി. അംബുജാക്ഷന് വീണ്ടുമെത്തുന്നു
-
ശ്രീനിവാസന്റെ അംബുജാക്ഷന് പുനരവതരിക്കുന്നു
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ