Malayalam»Movies»Beautiful
    ബ്യൂട്ടിഫുൾ

    ബ്യൂട്ടിഫുൾ

    Release Date : 02 Dec 2011
    4/5
    Critics Rating
    Audience Review
    വി കെ പ്രകാശ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബ്യൂട്ടിഫുൾ. ജയസൂര്യ, അനൂപ് മേനോൻ, മേഘന രാജ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തളർച്ച മൂലം നടക്കാൻ കഴിയാത്ത സ്റ്റീഫന്റേയും, ഗായകനായ ജോണിന്റെയും കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. യെസ് സിനിമാസിന്റെ ബാനറിൽ ആനന്ദ് രാജ് നിർമ്മിച്ച ഈ ചിത്രം 2011 ഡിസംബർ 2-ന് പ്രദർശനശാലകളിലെത്തി. ചിത്രത്തിന്റെ രചനയും ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നത് അനൂപ് മേനോനാണ്. സംഗീതസംവിധാനം രതീഷ് വേഗയും ഛായാഗ്രഹണം ജോമോൻ ടി ജോണും നിർവ്വഹിച്ചിരിക്കുന്നു.

    • വി കെ പ്രകാശ്
      Director
    • ആനന്ദ് കുമാർ
      Producer
    • രതീഷ് വേഗ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X