Malayalam»Movies»Happy Journey
    ഹാപ്പി ജേർണി

    ഹാപ്പി ജേർണി

    Release Date : 21 Feb 2014
    2.5/5
    Critics Rating
    Audience Review
    അരുണ്‍ ലാലിന്റെ രചനയിൽ ബോബൻ സാമുവൽ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ഹാപ്പി ജേർണി'. ജയസുര്യ, അപർണ ഗോപിനാഥ്, ലാൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോപി സുന്ദർ ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. സ്കൂൾ പഠനകാലത്ത്  കാഴ്ച്ച ശക്തി നഷ്ട്ടപ്പെട്ട ഒരു ചെറുപ്പക്കാരനാണ് ആരോണ്‍ (ജയസുര്യ). അയാൾ പിന്നീട് അന്ധന്‍മാർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുന്നതാണ് ഈ ചിത്രത്തിന്റെ കഥാതന്തു. അപർണ ഗോപിനാഥ് സിയ സിദ്ധാർഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
     
     
     
     
     
     
     

    • ബോബന്‍ സാമുവല്‍
      Director
    • ആഷിഖ് ഉസ്‌മാന്‍
      Producer
    • ഗോപി സുന്ദർ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X