ഹെലന്‍

    ഹെലന്‍

    Release Date : 15 Nov 2019
    2.5/5
    Critics Rating
    Audience Review
    കുമ്പളങ്ങി ഫെയിം അന്ന ബെന്നിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹെലന്‍. ആല്‍ഫ്രെഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

    പ്രധാന കഥാപാത്രമായ ഹെലനെ കാണാതാവുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള പോലീസുകാരനായാണ് അജു വര്‍ഗീസ് എത്തുന്നത്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍, എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദും സംഗീതം ഷാന്‍ റഹ്മാന്‍.

    മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌ക്കാരം ചിത്രത്തിന്...
    • മാത്തുക്കുട്ടി സേവ്യര്‍
      Director/Story
    • വിനീത് ശ്രീനിവാസന്‍
      Producer
    • ഷാന്‍ റഹ്മാന്‍
      Music Director
    • ആല്‍ഫ്രെഡ് കുര്യന്‍ ജോസഫ്
      Story
    • നോബിള്‍ ബാബു തോമസ്
      Story
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X