Malayalam»Movies»Mahanati
    മഹാനടി

    മഹാനടി

    Release Date : 2018
    Critics Rating
    100+
    Interseted To Watch
    ദുല്‍ക്കര്‍ സല്‍മാന്‍ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് മഹാനദി. നാഗ് അശ്വിന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. തെന്നിന്ത്യയിലെ മുന്‍കാല നായികയായിരുന്ന സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക.സാവിത്രിയുടെ ഭര്‍ത്താവും മുന്‍ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുമായിരുന്ന ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.മലയാളം, തെലുങ്ക്, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

    • നാഗ് അശ്വിന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X