മിന്നാരം

  മിന്നാരം

  Release Date : 16 Sep 1994
  5/5
  Critics Rating
  Audience Review
  1994-ൽ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മിന്നാരം. ചിത്രത്തിൽ മോഹൻലാൽ, ശോഭന, തിലകൻ, വേണു നാഗവള്ളി, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും നിർവഹിച്ചത് സംവിധായകൻ പ്രിയദർശൻ തന്നെയാണ്. മികച്ച വാണിജ്യ വിജയം കൈവരിച്ച ഈ ചിത്രം നിർമ്മിച്ചത് ആർ മോഹൻ ആണ്. എട്ട് ഗാനങ്ങളുള്ള ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് എസ് പി വെങ്കിടേഷും, ഗിരീഷ് പുത്തഞ്ചേരിയും ചേർന്നാണ്.

  • പ്രിയദർശൻ
   Director
  • ആർ മോഹൻ
   Producer
  • എസ് പി വെങ്കിടേഷ്
   Music Director
  • ഗിരീഷ് പുത്തഞ്ചേരി
   Lyricst
  • ഷിബു ചക്രവർത്തി
   Lyricst
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X