X
മലയാളം » സിനിമകള്‍ » മണിരത്‌നം
മണിരത്‌നം

മണിരത്‌നം

Comedy | 26 Sep 2014 | U |
Malayalam

2.5 /5 Users

3 /5 Filmibeat

മണിരത്‌നം കഥ

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സന്തോഷ്‌ നായർ സംവിധാനം ചെയ്യ്ത ഹാസ്യ  ചിത്രമാണ് മണിരത്‌നം. നിവേദ തോമസാണ് ചിത്രത്തിലെ നായിക. ശശി കലിംഗ, കൊച്ചുപ്രേമന്‍, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണു മറ്റു താരങ്ങള്‍. നവാഗതരായ അനില്‍ നാരായണന്‍, അജിത്ത് സി ലോകേഷ് എന്നിവരാണു കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.   മൂന്നാർ മുതൽ മറയൂർ വരെയുള്ള 24 മണിക്കൂർ യാത്രക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് മണിരത്‌നം എന്ന ചിത്രം പറയുന്നത്. കൊച്ചി ആസ്ഥാനമായ ഒരു വാഹന വ്യാപാര കേന്ദ്രത്തിലെ ജോലിക്കാരനാണ്  നീൽ ജോണ്‍ സാമുവേൽ (ഫഹദ് ഫാസിലിൽ). ഒരിക്കൽ പുതുവർഷ ആഘോഷം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന നീലിന് ഒരു ബാഗ്‌ നിറയെ പണം ലഭിക്കുന്നു. ഇത് മനസ്സിലാക്കിയ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയായ മകുടി ദാസും സംഘവും നീലിനെ പിന്തുടരുന്നു. ഇവരിൽനിന്നു രക്ഷപ്പെടാനായി പണവുമായി അദ്ദേഹം തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലേയ്ക്ക് കടക്കുന്നു. പിന്നീട് നാല് പേർ അടങ്ങുന്ന ഒരു സംഘം രത്നങ്ങൾ വാങ്ങുന്നതിനായി അദ്ദേഹത്തെ സമീപിക്കുന്നു. തുടർന്ന് നടക്കുന്ന നാടകിയ സംഭവങ്ങളാണ് മണിരത്‌നം എന്ന ചിത്രത്തിൽ ആവിഷ്‌കരിച്ചിട്ടുള്ളത്. ഫഹദ് ഫാസിലിന്റെ വിവാഹത്തിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാണ്‌ മണിരത്‌നം. മാത്രമല്ല നിർമ്മാണ കമ്പനിയായ സെഞ്ച്വറി ഫിലിംസിന്റെ 100-റാമത്തെ ചിത്രം എന്ന കീർത്തിയും മണിരത്‌നം സ്വന്തമാക്കി. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യുവാണ് ചിത്രത്തിൻറെ നിർമാതാവ്.  റഫീക്ക് അഹമ്മദിന്റെ ഈണങ്ങൾക്ക്  പ്രശാന്ത് പിള്ള സംഗീതം നൽകിയിരിക്കുന്നു. ഉഡുമൽപ്പെട്ട് , കോയമ്പത്തൂർ , മറയൂർ , കൊച്ചി എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്. 24 ഒക്ടോബർ 2014-ന് ചിത്രം റിലീസ് ചെയ്യ്തു.  
Read More

മണിരത്‌നം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മണിരത്‌നം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സന്തോഷ് നായർ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം പ്രശാന്ത് പിള്ള
നിര്‍മ്മാതാവ്‌ രാജു മാത്യൂ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മണിരത്‌നം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

മണിരത്‌നം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+