X
മലയാളം » സിനിമകള്‍ » മൈ ഗോഡ്‌
മൈ ഗോഡ്‌

മൈ ഗോഡ്‌

Drama | 11 Dec 2015 |
Malayalam

2.5 /5 Users

0 /5 Filmibeat

മൈ ഗോഡ്‌ കഥ

കഥ പറയുമ്പോള്‍ എന്ന സുപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം എം മോഹനനും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് മൈ ഗോഡ്‌. സുരേഷ് ഗോപി, ഹണി റോസ്‌, ശ്രീനിവാസൻ, ജോയ്‌ മാത്യു, ഇന്ദ്രന്‍സ്‌, ചാലി പാലാ, കലാഭവന്‍ ഹനീഫ്‌, അഭിനവ് മാധവ്‌, മാസ്‌റ്റര്‍ ആദര്‍ശ്‌, മാസ്‌റ്റര്‍ റിഷി, ലെന, രേഖ, ബേബി അഖില ചന്ദ്രന്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ ഇന്നത്തെ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക പ്രശ്‌നങ്ങളും തുടര്‍ന്ന്‌ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ്‌ മൈ ഗോഡ് എന്ന ചിത്രം പറയുന്നത്. തൊടുപുഴയിലെ ഇടത്തരം കുടുംബത്തിലെ പ്ലാന്ററായ തോമസ്‌, ഭാര്യ സറീന, രണ്ടാണ്‍മക്കള്‍, ഇവരുടെ കുടുംബ പശ്‌ചാത്തലത്തിലാണ്‌ കഥ പുരോഗമിക്കുന്നത്‌. ഇളയ മകനായ സാം പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. വീട്ടിലെ അന്തരീക്ഷവും മാതാപിതാക്കളുടെ പെരുമാറ്റവും സാമിന്റെ മനസില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. കൂട്ടുകാരന്റെ അമ്മയാണ്‌ സാമിന്റെ ഏക ആശ്വാസം. പക്ഷേ ഓരോ ദിവസം ചെല്ലുന്തോറും പ്രശ്‌നങ്ങള്‍ കൂടുതൽ വഷളായി മാറുന്ന.          
Read More

മൈ ഗോഡ്‌ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മൈ ഗോഡ്‌ ക്രൂ വിവരങ്ങൾ

സംവിധായകന്‍ എം മോഹനൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മൈ ഗോഡ്‌ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

മൈ ഗോഡ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+