
നെല്ലിക്ക
Release Date :
06 Mar 2015
Audience Review
|
ബിജിത് ബാല സംവിധാനം ചെയ്യുന്ന ഹാസ്യ പ്രണയ ചിത്രമാണ് നെല്ലിക്ക. അതുല്‍ കുല്‍ക്കര്‍ണി, ദീപക് പറമ്പോൾ, മാമുക്കോയ, ഭഗത് മാനുവൽ, സിജ റോസ് തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 2015 മാർച്ച് 6-ന് ചിത്രം റിലീസ് ചെയ്യും.
-
ബിജിത് ബാലDirector
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ