X
മലയാളം » സിനിമകള്‍ » പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്
പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

Comedy | 2017 |
Malayalam

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് കഥ

രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ജയസൂര്യ, നൈല ഉഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് എന്ന ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുവരുടെയും  വിതരണക്കമ്പനിയായ പുണ്യാളന്‍ സിനിമാസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.  സുസു സുധി വാത്മീകം, പ്രേതം, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2013ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം ഗംഭീര വിജയം നേടിയിരുന്നു. ജയസൂര്യ അവതരിപ്പിച്ച ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രം അദ്ധേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. അജു വര്‍ഗീസ്, ശ്രീജിത് രവി, ടി.ജി രവി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആനന്ദ് മധുസൂധനന്‍, ബിജിബാല്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
Read More

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ രഞ്ജിത്ത് ശങ്കർ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ജയസൂര്യ, രഞ്ജിത്ത് ശങ്കർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് വാർത്തകൾ

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+