X
മലയാളം » സിനിമകള്‍ » സ്റ്റൈൽ
സ്റ്റൈൽ

സ്റ്റൈൽ

Romance | 02 Jan 2016 |
Malayalam

2.9 /5 Users

1.5 /5 Filmibeat

സ്റ്റൈൽ കഥ

ഇതിഹാസ്സ എന്ന ചിത്രത്തിന് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ഹാസ്യ-പ്രണയ ചിത്രമാണ് 'സ്റ്റൈൽ'. ഉണ്ണി മുകുന്ദനും, പ്രിയങ്കയുമാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.    
Read More

സ്റ്റൈൽ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സ്റ്റൈൽ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബിനു സദാനന്ദന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജാസി ഗിഫ്റ്റ്
നിര്‍മ്മാതാവ്‌ രാജേഷ് അഗസ്റ്റിന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സ്റ്റൈൽ വിമർശകരുടെ അവലോകനം

malayalam.filmibeat.com
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് ഇതിഹാസ എന്ന ചിത്രം മലയാളത്തില്‍ നേടിയത്. ആരും വിശ്വസിക്കാത്ത ആ കഥ പറഞ്ഞ സംവിധായകന്‍ ബിനു എസിന്റെ മിടുക്ക് തന്നെയായിരുന്നു സിനിമയുടെ വിജയം. അതേ ടീം സ്‌റ്റൈല്‍ എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ ചെറുതായി, വലുതായി എന്തോ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്ത് സിനിമയ്ക്ക് ഉയരാന്‍ സാധിച്ചോ. ടോം എന്ന കാര്‍മെക്കാനിക്കിന്റെയും, ജീവന് തുല്യം തന്റെ കാറിനെ സ്‌നേഹിയ്ക്കുന്ന എഡ്ഗറിന്റെയും കഥയാണ് സ്‌റ്റൈല്‍. ദിയയാണ് ഇവരെ തമ്മില്‍ ബന്ധിപ്പിയ്ക്കുന്നത്. താന്‍ ജനിക്കുകയും അമ്മ മരിക്കുകയും ചെയ്ത കാറിനോട് എഡ്ഗറിന് എന്തെന്നില്ലാത്ത ഒരു ആത്മബന്ധമുണ്ട്. ഒരു സൈക്കോ കഥാപാത്രമാണ് എഡ്ഗര്‍. ആ കാറിനെ മറ്റൊരു കാര്‍ വന്നിടച്ചാല്‍ എന്തായിരിക്കും എഡ്ഗറിന്റെ പ്രതികരണം എന്ന് പറയാുണ്ടോ. നിര്‍ഭാഗ്യവശാല്‍ അത് നമ്മുടെ നായികയുടെ കാറാണ്. ഇങ്ങനെയാണ് സ്റ്റൈലിന്റെ കഥ വികസിക്കുന്നത്.

സ്റ്റൈൽ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.9 /5 Your Rating

സ്റ്റൈൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+