»   » ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് തനിക്കെന്ന് ദിലീപ്! എല്ലാം അമ്മ തീരുമാനിക്കട്ടെ!!!

ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് തനിക്കെന്ന് ദിലീപ്! എല്ലാം അമ്മ തീരുമാനിക്കട്ടെ!!!

Posted By: Teresa John
Subscribe to Filmibeat Malayalam

വിവാദങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നു കൊണ്ടിരിക്കുകയാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം അരങ്ങേറിയ സംഭവങ്ങളില്‍. കേസില്‍ ആരോപണ വിധേയനായ ജനപ്രിയ നടന്‍ ദിലീപിനെ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അതിനിടയിലാണ് ഇന്ന് മലയാള താര സംഘടനായ അമ്മയുടെ വാര്‍ഷിക പൊതുയോഗം നടക്കുന്നത്.

ഗ്ലാമറസ് വേഷം കുഴപ്പമില്ലായിരുന്നു!പട്ടുസാരി ധരിച്ച് പാര്‍ട്ടിക്കെത്തിയ പ്രമുഖ നടിയുടെ അവസ്ഥ കാണാണോ?

'മഹേഷു'മായി സിനിമയെ താരതമ്യം ചെയ്യരുത്! ദിലീഷ് പോത്തന്റെ അടുത്ത ബ്രില്ല്യണ്‍സിനെ കുറിച്ച് അറിയാണോ?

അമ്മയിലെ രണ്ട മക്കളാണ് പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇരുവരും നന്നായി അനുഭവിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പ്രശ്‌നത്തില്‍ ഒരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷയിലാണ് ദിലീപ്. തനിക്കിപ്പോള്‍ ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്നും എല്ലാം അമ്മ തീരുമാനിക്കട്ടെ എന്നാണ് ദിലീപ് ഇപ്പോള്‍ പറയുന്നത്.

dileep

യോഗത്തില്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന് അമ്മയുടെ പ്രസിഡന്റ് നടന്‍ ഇന്നസെന്റ് വ്യക്തമാക്കിയിരുന്നെങ്കിലും ആരെങ്കിലും പ്രശ്‌നം ഉന്നയിച്ചാല്‍ ചര്‍ച്ച നടക്കുമെന്നും പറയുന്നു. യോഗത്തില്‍ ദിലീപടക്കമുള്ള താരങ്ങളെല്ലാം പങ്കെടുത്തിരിക്കുകയാണ്. എന്നാല്‍ ആക്രമത്തിനിരയായ നടി യോഗത്തില്‍ പങ്കെടുക്കുന്നില്ല.

English summary
Dileep's reaction in after Police club Investigation

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X