»   » ഫെമിനിസ്റ്റാണെന്ന് പേരുണ്ടെങ്കിലും നടി കല്‍കി കോച്‌ലിന്‍ വീണ്ടും വിവാഹിതയാകുവാണോ?

ഫെമിനിസ്റ്റാണെന്ന് പേരുണ്ടെങ്കിലും നടി കല്‍കി കോച്‌ലിന്‍ വീണ്ടും വിവാഹിതയാകുവാണോ?

By: Teresa John
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് നടിയും ഫെമിനിസ്റ്റുമായ കല്‍കി കോച്‌ലിന്‍ വാര്‍ത്തകളില്‍ സ്ഥിരം സാന്നിധ്യമാണ്. തന്റെ നഗ്ന ചിത്രം പുറത്ത് വിടുന്നതിനൊപ്പം സ്ത്രീകളോട് അവരുടെ ശരീരത്തെ മറ്റെന്തിനേക്കാളും വലുതായി സ്‌നേഹിക്കണമെന്ന ഉപദേശവും നടി നല്‍കിയിരുന്നു.

വിവാഹത്തിന് മുമ്പ് റിയാ സെന്‍ ഗര്‍ഭിണി ആയിരുന്നില്ലേ? ഒട്ടിയ വയറുമായി നടിയുടെ ഹോട്ട് ചിത്രങ്ങള്‍!!

ഇപ്പോള്‍ വീണ്ടും കല്‍കിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരികയാണ്. സിനിമ സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യാപും കല്‍കിയും 2011 ല്‍ വിവാഹം കഴിച്ചിരുന്നെങ്കിലും 2015 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ശേഷം ഇരുവരും അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനുള്ള തീരുമാനത്തിലായിരുന്നു.

 kalki-kochlin

എന്നാല്‍ കഴിഞ്ഞ ദിവസം ഡിഎന്‍എ യ്ക്ക് കൊടുത്ത അഭിമുഖത്തില്‍ വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കല്‍കി ഉത്തരം പറഞ്ഞിരിക്കുകയാണ്. രണ്ടാമത് ഒരു ഒരു വിവാഹം കഴിക്കാന്‍ താന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് പറയുന്നത്.

മമ്മുട്ടി തോന്ന്യാസം കാണിച്ചു! നടി സീമയോടെ ചെകിട്ടത്ത് തന്നെ തല്ലിക്കൊള്ളാന്‍ എം ടിയുടെ ഉത്തരവ്!

എന്നാല്‍ കല്‍കിയുടെ മുന്‍ ഭര്‍ത്താവായ അനുരാഗ് കശ്യാപ് ഇപ്പോള്‍ ഇരുപത്തി മൂന്ന് വയസുകാരിയായ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നാണ്. അതേ സമയം കല്‍കിയും നാടക നടനായ ജിം സാര്‍ബ് എന്ന നടനുമായി പ്രണയത്തിലാണെന്നും ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും നടി പുറത്ത് പറഞ്ഞിട്ടില്ല.

English summary
Kalki Koechlin To Marry Once Again?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam