X
ഹോം താരങ്ങള്‍ അനിൽ പനച്ചൂരാൻ
അനിൽ പനച്ചൂരാൻ

അനിൽ പനച്ചൂരാൻ

Lyricst/Music Director

ജീവചരിത്രം

പ്രശസ്ത ഗാനരചയിതാവും കവിയുമാണ് അനില്‍ പനച്ചൂരാന്‍. ടികെഎംഎം കോളേജ് നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍  കാകതീയ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ 'ചോര വീണ മണ്ണിൽ നിന്നു', എം മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ' എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.  തുടര്‍ന്ന് മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്‌സ്പീക്കര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി ഗാനങ്ങള്‍ രചിച്ചു. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍, അക്ഷേത്രിയുടെ അത്മഗീതം എന്നിവയാണ് പ്രധാനപ്പെട്ട കവിതാസമാഹാരങ്ങള്‍. അസുഖത്തെ തുടര്‍ന്ന് 2021 ജനുവരി 3ന് അന്തരിച്ചു.


അനിൽ പനച്ചൂരാൻ സിനിമകള്‍

അനിൽ പനച്ചൂരാൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അനിൽ പനച്ചൂരാൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അനിൽ പനച്ചൂരാൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അനിൽ പനച്ചൂരാൻ

What is അനിൽ പനച്ചൂരാൻ's age?

The age of അനിൽ പനച്ചൂരാൻ in the 2026 was NA.

What is അനിൽ പനച്ചൂരാൻ's latest movie?

The most recent movies for അനിൽ പനച്ചൂരാൻ is വിത്തിന്‍ സെക്കന്‍ഡ്‌സ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+