X
ഹോം » താരങ്ങള്‍ » ധന്യ അനന്യ
ധന്യ അനന്യ

ധന്യ അനന്യ

Actress
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര- നാടക നടിയാണ് ധന്യ അനന്യ. തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സി​ൽ ജേ​ണ​ലി​സം പ​ഠി​ക്കു​ന്ന കാലത്ത് ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിരുന്നു. തുട​ർ​ന്ന് മ്യൂ​സി​ക് വീ​ഡി​യോ​സി​ലും ഷോ​ർ​ട്ട് മൂ​വീ​സി​ലും അഭിനയിച്ചു. നാ​ട​ക​ത്തോ​ടു​ള്ള ഇ​ഷ്ടം കാ​ര​ണം തി​യ​റ്റ​ർ പെ​ർ​ഫോ​മ​ൻ​സ് കാ​ണാ​നും നാ​ട​ക​ങ്ങ​ളു​ടെ ഓ​ഡി​ഷ​നും പോ​കു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ല​ടി ശ്രീ​ശ​ങ്ക​ര യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​എ തിയ​റ്റ​ർ ആ​ൻ​ഡ് ഡ്രാ​മ​യ്ക്കു ചേ​ർ​ന്നു.അ​ക്കാ​ല​ത്ത് ചി​ല സ്വ​ത​ന്ത്ര സി​നി​മ​ക​ളി​ലൊ​ക്കെ വ​ർ​ക്ക് ചെ​യ്തു. കോ​ള​ജി​ൽ തി​യ​റ്റ​ർ പെ​ർ​ഫോ​മ​ൻ​സ് ചെ​യ്തി​രു​ന്നു. അ​വ​സാ​ന​വ​ർ​ഷം നാ​ട​കം ഡ​യ​റ​ക്ട് ചെ​യ്യാ​നും പ്രൊ​ഡ്യൂ​സ് ചെ​യ്യാ​നു​മു​ള്ള അ​വ​സ​ര​മു​ണ്ടാ​യി. കൊ​ച്ചി ബി​നാ​ലെ​യി​ൽ ചി​ൽ​ഡ്ര​ൻ​സ് തി​യ​റ്റ​റി​ൽ വ​ർ​ക്ക് ചെ​യ്തു.  ലാൽ ജോസ് സംവിധാനം ചെയ്ത നാൽപ്പത്തിയൊന്ന് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കനടന്നുവരുന്നത്. ചിത്രത്തില്‍ സുമ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പീന്നീട്,സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തിലെ ജെസ്സി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓപ്പറേഷന്‍ ജാവയാണ് അഭിനയിച്ച മറ്റൊരു പ്രധാന ചിത്രം. 
കൂടുതൽ വായിക്കുക

ധന്യ അനന്യ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷെരീഫ് ഈസ Jun 2023
അമൽ നീരദ് 03 Mar 2022
സിബി മലയിൽ 16 Sep 2022
തരുണ്‍ മൂര്‍ത്തി 12 Feb 2021

ധന്യ അനന്യ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ധന്യ അനന്യ

പേര് ധന്യ അനന്യ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ധന്യ അനന്യ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+