Celebs»Gayathri Shankar
    ഗായത്രി ശങ്കര്‍

    ഗായത്രി ശങ്കര്‍

    Actress
    Born : 02 May 1993
    Birth Place : Thiruvananthapuram, Kerala, India
    പ്രശസ്ത ചലച്ചിത്ര നടിയാണ് ഗായത്രി ശങ്കര്‍. 2012ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 18 വയസു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകള്‍ക്ക് പുറമെ വെബ്‌ സീരിസുകളിലും... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയാണ് ഗായത്രി ശങ്കര്‍. 2012ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 18 വയസു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകള്‍ക്ക് പുറമെ വെബ്‌ സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്.

    കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ, താന്‍ കേസ് കൊട് ആണ് അഭിനയിച്ച പ്രധാനപ്പെട്ട മലയാള ചിത്രം.

    Read More
    ഗായത്രി ശങ്കര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X