23 Sep, 1959 |
Lyricst/Singer/Music Director
മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും, കവിയും, തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1959-ൽ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം. പുത്തഞ്ചേരി സർക്കാർ എൽ പി സ്കൂൾ, മൊടക്കല്ലൂർ യു പി സ്കൂൾ, പാലോറ സെക്കൻഡറി സ്കൂൾ, ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം. പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങൾ എഴുതികൊണ്ടാണ് ഈ രംഗത്തേക്കുള്ള ചുവടുവെപ്പ്. കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ഏറ്റവും മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള കേരള സർക്കാറിന്റെ 1995-ലേയും 1997-ലേയും 1999-ലേയും പുരസ്കാരങ്ങൽ ലഭിച്ചു. 'മേലേപറമ്പിൽ ആൺവീട' എന്ന ചിത്രത്തിന് കഥയും, 'വടക്കുനാഥൻ', 'പല്ലാവൂർ ദേവനാരായണൻ', 'കിന്നരിപ്പുഴയോരം' എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു. അവസാനകാലത്ത് സ്വന്തം തിരക്കഥയിൽ രാമൻ പോലിസ് എന്ന പേരിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഗിരീഷ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജോഷി | 18 Mar 2011 | |
| ജോമോൻ | 2011 | |
| എം പദ്മകുമാര്‍ | 09 Sep 2010 | |
| ജോർജ് | 17 Mar 2010 |
| പേര് | ഗിരീഷ് പുത്തഞ്ചേരി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 23 Sep 1959 |
| പ്രായം | 67 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഗിരീഷ് പുത്തഞ്ചേരി ആസ്തി |
|
| ആസ്തി | |
The age of ഗിരീഷ് പുത്തഞ്ചേരി in the 2026 was 67.
The DOB for ഗിരീഷ് പുത്തഞ്ചേരി was 23 Sep 1959.
The most recent movies for ഗിരീഷ് പുത്തഞ്ചേരി is ക്രിസ്ത്യൻ ബ്രദേഴ്സ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.