Celebs»krishna Prabha
    കൃഷ്ണ പ്രഭ

    കൃഷ്ണ പ്രഭ

    Actress
    മലയാളത്തിലെ പ്രശസ്ത നടിയും നര്‍ത്തകിയുമാണ്‌ കൃഷ്ണ പ്രഭ. ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി കഥാപാത്രങ്ങള്‍ തേടിയെത്തി. ജീത്തു ജോസഫ്... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത നടിയും നര്‍ത്തകിയുമാണ്‌ കൃഷ്ണ പ്രഭ. ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി കഥാപാത്രങ്ങള്‍ തേടിയെത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ 
    രംഗത്തു സജീവമാണ്.

    2009: മികച്ച സ്ത്രീ കോമഡി അഭിനേത്രിക്കുള്ള ജെസി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ്
    Read More
    കൃഷ്ണ പ്രഭ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X