11 May, 1975 | Trivandrum, Kerala
Actress/Actor
മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജു പിള്ള. എസ് പി പിള്ളയുടെ പേരമകളാണ്. സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങളില്‍ സജീവമായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രശസ്ത നാടക കര്‍ത്താവായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സത്രീ പര്‍വം എന്ന നാടകത്തില്‍ അഭിനയിച്ചു. നാടകങ്ങളിലൂടെ സീരിയല്‍ രംഗത്തേക്ക് കടന്നു.സത്യവും മിഥ്യയും എന്ന സീരിയലില്‍ ആണ് ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങള്‍,ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ ടെലിവിഷന്‍ പരമ്പരകളില്‍ മഞ്ജു അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരമ്പരയിലെ കഥാപാത്രം മഞ്ജുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. കളിയച്ഛന്‍,നാല് പെണ്ണുങ്ങള്‍,മിസ്റ്റര്‍ ബട്ട്‌ലര്‍,ഇരട്ടക്കുട്ടികളുടെ അച്ഛന്‍,ജനാധിപത്യം തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| വിനു വിജയ് | Jul 2023 | |
| ടി കെ രാജീവ് കുമാർ | 07 Apr 2023 | |
| രാജീവ് നാഥ് | 2023 | |
| ആൽഫ്രഡ് ഡി സാമുവൽ | 24 Feb 2023 |
| പേര് | മഞ്ജു പിള്ള |
| തൊഴില്‍ | |
| ജനിച്ച ദിവസം | 11 May 1975 |
| പ്രായം | 51 |
| ജനിച്ച സ്ഥലം | Trivandrum, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മഞ്ജു പിള്ള ആസ്തി |
|
| ആസ്തി | |
The age of മഞ്ജു പിള്ള in the 2026 was 51.
The മഞ്ജു പിള്ള's was born in Trivandrum, Kerala.
The DOB for മഞ്ജു പിള്ള was 11 May 1975.
The most recent movies for മഞ്ജു പിള്ള is സാന്റാ മരിയ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.