X
ഹോം » താരങ്ങള്‍ » മുരളി മട്ടുമ്മല്‍
മുരളി മട്ടുമ്മല്‍

മുരളി മട്ടുമ്മല്‍

Producer
ജീവചരിത്രം:  ചലച്ചിത്ര നിര്‍മാതാവാണ് മുരളി മാട്ടുമ്മല്‍.2017ല്‍ സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദന്‍ എന്ന ചിത്രം നിര്‍മിച്ചു.പ്രശസ്ത ചെറുകഥാകൃത്ത് എസ് ഹരീഷിന്റെ ചപ്പാത്തിലെ കൊലപാതകം,മാന്ത്രികവാല്‍,നിര്യാതരായി എന്നീ മൂന്ന് കഥകളാണ് ചിത്രത്തിന് അടിസ്ഥാനം. കോട്ടയത്തിന്റെ മൂന്ന് ഭൂപ്രകൃതിയിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. അഭിലാഷ് നായര്‍,നന്ദിനി ശ്രീ, ജോര്‍ജ് കുര്യന്‍,ജോജോ ജോര്‍ജ്, രാഹുല്‍ പ്രതാപ്,പിഎം യേശുദാസ്‌ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.2018ല്‍ പ്രിയനന്ദന്‍ സംവിധാനം ചെയ്ത പാതിര കാലം എന്ന ചിത്രം നിര്‍മിച്ചു.കാടിന്റെയും കടലിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്.ഹുസൈന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ടു പോവുന്നത്.മൈഥിലി, രജിത മധു, ഇര്‍ഷാദ്, ഇന്ദ്രന്‍സ്‌, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
കൂടുതൽ വായിക്കുക

മുരളി മട്ടുമ്മല്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Producer
സഞ്ജു സുരേന്ദ്രന്‍ 2018
പ്രിയനന്ദനൻ 23 Feb 2018

മുരളി മട്ടുമ്മല്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മുരളി മട്ടുമ്മല്‍

പേര് മുരളി മട്ടുമ്മല്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മുരളി മട്ടുമ്മല്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+