Celebs»Nandini Sree
    നന്ദിനി ശ്രീ

    നന്ദിനി ശ്രീ

    Actress
    ടെലിവിഷന്‍ ഷോകളിലൂടെയാണ് നന്ദിനി ശ്രീ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടാന്‍ തുടങ്ങിയത്.2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ നീതു എന്ന... ReadMore
    Famous For
    ടെലിവിഷന്‍ ഷോകളിലൂടെയാണ് നന്ദിനി ശ്രീ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടാന്‍ തുടങ്ങിയത്.2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ നീതു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.പ്രശാന്ത് എം, നന്ദിനി ശ്രീ, ജോജോ ജോര്‍ജ്, അഭിലാഷ് നായര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.അമല, ലവകുശ, അല്‍മാര, പ്രേമം, ജമ്‌നാപ്യാരി, വെയിറ്റിങ്ങ് എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

    Read More
    നന്ദിനി ശ്രീ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X