Celebs»Padmaraj Ratheesh
    പത്മരാജ് രതീഷ്

    പത്മരാജ് രതീഷ്

    Actor
    Born : 29 Mar 1990
    Birth Place : Thiruvananthapuram
    യുവ ചലച്ചിത്രതാരമാണ് പത്മരാജ് രതീഷ്.പ്രശസ്ത നടന്‍ രതീഷിന്റെ മകനാണ്. ബാസ്‌ക്കറ്റ് ബോള്‍ താരം കൂടിയായ പത്മരാജ് ബിബിഎം കഴിഞ്ഞ് രണ്ടു വര്‍ഷം ജോലിചെയ്യ്തശേഷം അമ്മയുടെ ചികിത്സാര്‍ത്ഥം ജോലി ഉപേക്ഷിക്കുകയായിരുന്നു. ദീപു കരുണാകരന്റെ സംവിധാനത്തില്‍... ReadMore
    Famous For
    യുവ ചലച്ചിത്രതാരമാണ് പത്മരാജ് രതീഷ്.പ്രശസ്ത നടന്‍ രതീഷിന്റെ മകനാണ്. ബാസ്‌ക്കറ്റ് ബോള്‍ താരം കൂടിയായ പത്മരാജ് ബിബിഎം കഴിഞ്ഞ് രണ്ടു വര്‍ഷം ജോലിചെയ്യ്തശേഷം അമ്മയുടെ ചികിത്സാര്‍ത്ഥം ജോലി ഉപേക്ഷിക്കുകയായിരുന്നു. ദീപു കരുണാകരന്റെ സംവിധാനത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഫയര്‍മാന്‍' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

    സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യം അച്ഛന്റെ സുഹൃത്തുകൂടിയായ മമ്മൂട്ടിയെ അറയിച്ചിരുന്നു. പിന്നീട് ഒരു ഫീച്ചറിനൊപ്പം പ്രസിദ്ധീകരിച്ച ചിത്രം കണ്ടാണ് 'ഫയര്‍മാന്‍' സിനിമയുടെ അണിയറക്കാര്‍ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചത്. ഒരു റെസ്‌ക്യൂ ഓപ്പറേഷന്റെ കഥ പറയുന്ന...
    Read More
    പത്മരാജ് രതീഷ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X