X
ഹോം » താരങ്ങള്‍ » പൂവച്ചൽ ഖാദർ
പൂവച്ചൽ ഖാദർ

പൂവച്ചൽ ഖാദർ

Lyricst
ജീവചരിത്രം:  പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് പൂവച്ചല്‍ ഖാദര്‍. അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി 1948 ഡിസംബര്‍ 25 ന്ജനനം. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കു സമീപം പൂവച്ചല്‍ ആണ് സ്വദേശം. തൃശ്ശൂര്‍ വലപ്പാട് ശ്രീരാമ പോളിടെക്‌നിക്കില്‍ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും പാസ്സായി.  1972ല്‍ കവിത എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനരചന നടത്തിയത്. നൂറിലധികം മലയാളചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതിയിട്ടുണ്ട്. ചുഴി, ക്രിമിനല്‍സ്, ഉത്സവം, തകര, ചാമരം, കായലും കയറും, താളവട്ടം,ദശരഥം, ഇനി യാത്ര, ലില്ലിപ്പൂക്കള്‍, ഒറ്റപ്പെട്ടവന്‍, ആരോഹണം, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയ ചിത്രങ്ങളിലെ ഗാനരചനവലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.  രാജീവം വിടരും നിന്‍ മിഴികള്‍ (ബെല്‍റ്റ് മത്തായി), നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം), ഇത്തിരി നാണം പെണ്ണിന് കവിളില്‍ (തമ്മില്‍ തമ്മില്‍) എന്നീ ഗാനങ്ങള്‍ മലയാളസിനിമാഗാനങ്ങളുടെ കൂട്ടത്തില്‍ എന്നും മികച്ചു നില്‍ക്കുന്നവയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2021 ജൂണ്‍ 22ന് അന്തരിച്ചു.
കൂടുതൽ വായിക്കുക

പൂവച്ചൽ ഖാദർ സിനിമകള്‍

പൂവച്ചൽ ഖാദർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പൂവച്ചൽ ഖാദർ

പേര് പൂവച്ചൽ ഖാദർ
തൊഴില്‍
ജനിച്ച ദിവസം 25 Dec 1948
പ്രായം 78
ജനിച്ച സ്ഥലം Thiruvanathapuram
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പൂവച്ചൽ ഖാദർ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+