Celebs»Shahid Kapoor
    ഷാഹിദ് കപൂര്‍

    ഷാഹിദ് കപൂര്‍

    Actor
    Born : 25 Feb 1981
    Birth Place : mumbai
    ഇന്ത്യൻ ചലച്ചിത്ര നടനും, മോഡലുമാണ് ഷാഹിദ് കപൂർ.1981 ഫെബ്രുവരിയില്‍ ദില്ലിയിലാണ് ജനനം.ഇന്ത്യന്‍ ആക്ടര്‍ പങ്കജ് കപൂറിന്റെയും നീലിമ അസീമിന്റെയും മകനാണ്.ഷാഹിദിന് മൂന്ന് വയസ്സുള്ളപ്പോള്‍ മാതാപിതാകള്‍ വിവാഹ മോചനം നടത്തി. മുംബൈയിലാണ് വിദ്യാഭ്യാസം... ReadMore
    Famous For
    ഇന്ത്യൻ ചലച്ചിത്ര നടനും, മോഡലുമാണ് ഷാഹിദ് കപൂർ.1981 ഫെബ്രുവരിയില്‍ ദില്ലിയിലാണ് ജനനം.ഇന്ത്യന്‍ ആക്ടര്‍ പങ്കജ് കപൂറിന്റെയും നീലിമ അസീമിന്റെയും മകനാണ്.ഷാഹിദിന് മൂന്ന് വയസ്സുള്ളപ്പോള്‍ മാതാപിതാകള്‍ വിവാഹ മോചനം നടത്തി. മുംബൈയിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

    പരസ്യചിത്രങ്ങളിലൂടെയുമാണ് ഷാഹിദ് തന്റെ കലാജീവിതം ആരംഭിക്കുന്നത്.പ്രശസ്ത സംവിധായകൻ സുഭാഷ് ഗായുടെ ഹിറ്റ് ചിത്രമായ താലിൽ (1999) ഒരു സംഘനർത്തകനായാണ് ഷാഹിദ് ആദ്യമായി ഹിന്ദിചിത്രത്തിൽ മുഖം കാണിക്കുന്നത്. പിന്നീട് നാലുവർഷത്തിനു ശേഷമാണ് ഷാഹിദ് സിനിമയിൽ അഭിനയിക്കുന്നത്. ഇഷ്ക് വിഷ്ക് എന്ന ചിത്രമായിരുന്നു അത്. 

    ഈ ചിത്രത്തിലെ...
    Read More
    ഷാഹിദ് കപൂര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X