11 Sep, 1982 |
Actress
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ശ്രിയ ശരൺ. ശ്രിയ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു, തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങി.തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചിത്രത്തിൽ അവസരം ലഭിച്ചത്.2001-ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് ആദ്യ ചിത്രം. ഇതിനു ശേഷം 2003-ൽ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു.രജനികാന്തിന്റെ വിജയചിത്രമായ ശിവാജി ദി ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.പോക്കിരിരാജ എന്ന മലയാള ചിത്രത്തിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| എസ് എസ് രാജമൗലി | 25 Mar 2021 | |
| വൈശാഖ് | 07 May 2010 |
| പേര് | ശ്രിയ ശരൺ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 11 Sep 1982 |
| പ്രായം | 44 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശ്രിയ ശരൺ ആസ്തി |
|
| ആസ്തി | |
The age of ശ്രിയ ശരൺ in the 2026 was 44.
The DOB for ശ്രിയ ശരൺ was 11 Sep 1982.
The most recent movies for ശ്രിയ ശരൺ is ആര്‍ആര്‍ആര്‍ - രൗദ്രം രണം രുധിരം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.